Handy Vegitable Chopper

ഇക്കാലത്ത് എല്ലാ അടുക്കളയിലും ഉണ്ടായിരിക്കേണ്ട ഒരു പ്രോഡക്റ്റ് ആണ് ഇത്. ഇഞ്ചി, ഉള്ളി, പച്ചമുളക്, ഫ്രൂട്സ് പോലുള്ള പലതും നമ്മൾ അരിയാനും ചതക്കാനും മിക്സി ആണ് ഉപയോഗിക്കാറുള്ളത്. പക്ഷേ അത് ഉപയോഗിക്കുമ്പോൾ കറണ്ട് ചാർജ് അധികം ആകാറുണ്ട്. മാത്രമല്ല മിക്സി കഴുകി വൃത്തിയാക്കുന്നത് വളരെ പ്രയാസമായിട്ടാണ് പൊതുവേ അടുക്കളയിൽ ജോലി ചെയ്യുന്നവർ പറയാറുള്ളത്.

ULLI

എന്നാൽ അത്തരക്കാർക്ക് ഈ ചോപ്പർ വളരെ ഉപകാരപ്പെടും. കാരണം, മിക്സിയുടെ അതേ ഉപയോഗമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉള്ളി പോലുള്ളത് ആണെങ്കിൽ കഷണങ്ങളാക്കി ഇതിൽ ഇട്ടാൽ നമുക്ക് നല്ല രൂപത്തിൽ അരിഞ്ഞു കിട്ടും. കത്തിവെച്ച് അരിയേണ്ടതായ ഇങ്ങനെയുള്ള പലതും നമുക്ക് കുറഞ്ഞ നേരം കൊണ്ട് ഈ ചോപ്പർ ഉപയോഗിച്ച് ചെയ്യാം… സമയം ലാഭം. അധ്വാനം കുറവ്.

ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ട… വീഡിയോ കോളിലൂടെ വീട്ടിലിരുന്നും ഡോക്ടർ കാണാം… ഇ-സഞ്ജീവനി ആപ്പ്

Details

Stainless Steel Blade System 450 ML Charcoal Grey Color Mini Chopper for Kitchen Dori Chopper Quick Handy Manual Vegetable and Fruit Chopper L Fruit Nut Onion Chopper, Hand Meat Grinder Mixer Food Processor Shredder Salad Maker Vegetable Tools Cutter for Kitchen Vegetable & Fruit Chopper.

പ്രിയപ്പെട്ടവരുടെ വിമാന യാത്ര തൽസമയം കാണൂ!!  തലക്ക് മുകളിലൂടെ പോകുന്ന വിവാമങ്ങളുടെ മുഴുവൻ വിവരങ്ങളും അറിയാം

  • Capacity: 0.44 L, 0.45 L, 1 L, 500 L
  • Blade Material: Stainless Steel
  • Made of: Plastic
  • Type: Chopper
  • Ideal For: Vegetable & Fruit
  • Dishwasher Safe
  • 7 Days Return Policy

ഈ പ്രോഡക്ട് ആവശ്യം ഉള്ളവർ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

ലോകത്തെ ഏതു ഭാഷയും സ്വന്തമായി പഠിക്കാൻ ഈ ആപ്പ് മതി…

മാസ്‌ക്ഡ് ആധാർ ഉപയോഗിക്കൂ… നിങ്ങളുടെ ആധാർ കാർഡ് സുരക്ഷിതമാക്കൂ…

 

Author

Comments are closed.

You cannot copy content of this page